50 ദിനം പിന്നിട്ട ബിഗ്‌ബോസ് എട്ടാം ആഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഏഴോളം പേര്‍ക്ക് പകര്‍ന്ന് കിട്ടിയ കണ്ണിനസുഖം ബിഗ്‌ബോസില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ആറു പേരെ ഇക്കാര...